ഗുജറാത്തില്‍ വാതക ഫാക്ടറിയില്‍ സ്ഫോടനം; അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു

Published : Jan 11, 2020, 04:06 PM IST
ഗുജറാത്തില്‍ വാതക ഫാക്ടറിയില്‍ സ്ഫോടനം; അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു

Synopsis

ഗുരുതര പരിക്കുകളോടെ  ഇരുപതിലധികം പേരെ   ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഗാന്ധിനഗര്‍: ഗുജറാത്തിലെ വഡോദരയില്‍ ഫാക്ടറിയിലുണ്ടായ  സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഗുരുതര പരിക്കുകളോടെ  ഇരുപതിലധികം പേരെ   ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മെഡിക്കൽ ആവശ്യത്തിനായി വാതകങ്ങൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിലാണ് രാവിലെ 11 മണിയോടെ സ്ഫോടനമുണ്ടായത്. വാതകപൈപ്പ് ലൈനിലുണ്ടായ ചോർച്ചയാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. തീയണയ്ക്കാനുള്ള സംവിധാനങ്ങൾ ഫാക്ടറിയിൽ പ്രവർത്തനക്ഷമമല്ലായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പൊലീസിനോട് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

15 കോടിയുടെ ലഹരിമരുന്ന് പിടികൂടി; വിദേശികൾ ഉൾപ്പെട്ട ലഹരിക്കടത്ത് ശൃംഖല തകർത്ത് എൻസിബി
എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം; 600 വിദ​ഗ്ധരെ ഒഴിവാക്കി പുതിയ വിദഗ്ധരെ നിയമിച്ചു