ഹർഭജൻ സിംഗ് രാജ്യസഭയിലേക്ക്; പഞ്ചാബിൽ നിന്ന് എഎപി സ്ഥാനാർത്ഥിയാകും

Published : Mar 21, 2022, 11:04 AM IST
ഹർഭജൻ സിംഗ് രാജ്യസഭയിലേക്ക്; പഞ്ചാബിൽ നിന്ന് എഎപി സ്ഥാനാർത്ഥിയാകും

Synopsis

പഞ്ചാബില്‍നിന്നുള്ള അഞ്ച് സീറ്റുകളില്‍ ഒന്നിൽ മുന്‍ താരത്തെ മത്സരിപ്പിക്കുമെന്നാണ് എഎപി വൃത്തങ്ങൾ നൽകുന്ന വിവരം.  ഈ മാസാവസാനമാണ് തെരഞ്ഞെടുപ്പ്.   

ദില്ലി: മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് (Harbhajan Singh)  എ എ പി യുടെ (AAP)  രാജ്യസഭാ സ്ഥാനാർഥി. പഞ്ചാബില്‍ നിന്നുള്ള (Punjab)  അഞ്ച് സീറ്റുകളില്‍ ഒന്നിൽ മുന്‍ താരത്തെ മത്സരിപ്പിക്കുമെന്നാണ് എഎപി വൃത്തങ്ങൾ നൽകുന്ന വിവരം.  ഈ മാസാവസാനമാണ് തെരഞ്ഞെടുപ്പ്. 

പഞ്ചാബില്‍ എഎപി മികച്ച ഭൂരിപക്ഷം നേടി അധികാരം ഏറ്റെടുത്തോടെയാണ് ഹര്‍ഭജന്‍ ക്ഷണം സ്വീകരിച്ചതെന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ  തന്നെ താരത്തെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമം ആം ആദ്മി നടത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദൗത്യ വിജയത്തിൽ ഐഎസ്ആ‍ർഒ ചെയർമാൻ്റെ ആദ്യ പ്രതികരണം; 'ഈ സാമ്പത്തിക വർഷം അഞ്ച് വിക്ഷേപണം കൂടി, ഗഗൻയാനിലേക്ക് കൂടുതൽ അടുത്തു'
ദൗത്യം വിജയം; കുതിച്ചുയർന്ന് ജിഎസ്എൽവി എഫ് 18, നാവിക്കിന് കരുത്തേകാൻ 'എൻവിഎസ് 03' ഭ്രമണപഥത്തിൽ