
ദില്ലി: രാജ്യ തലസ്ഥാനത്ത് കനത്ത മഴ. സീസണിലെ തന്നെ ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ കിട്ടിയത്. രാവിലെ മുതൽ പെയ്ത മഴയിൽ ദില്ലിയിൽ പല ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ട് ഉണ്ടായി. നഗരത്തിലെ മിന്റോ റോഡ് അടക്കം മേഖലയിൽ വെള്ളക്കെട്ട് തുടരുകയാണ്. ഈ സീസണിലെ ഏറ്റവും ഉയർന്ന മഴയാണ് ലഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam