കൊവിഡ് 19ന് തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കാൻ പദ്ധതിയുമായി ഐസിഎംആർ

By Web TeamFirst Published May 10, 2020, 12:23 AM IST
Highlights

പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ഐസൊലേറ്റ് ചെയ്തെടുത്ത വൈറൽ സ്ട്രെയിൻ ഭാരത് ബയോടെക്കിന് കൈമാറിയതായി ഐസിഎംആർ ട്വീറ്റ് ചെയ്തു.

ദില്ലി: കൊവിഡ് 19ന് തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കാനുള്ള പദ്ധതി ആരംഭിച്ചതായി ഐസിഎംആ‌ർ. ഭാരത് ബയോടെക് ഇന്ത്യുമായി ചേ‍ർന്നാണ് ഐസിഎംആറിന്റെ ശ്രമം. ഐസിഎംആറിന്റെ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ഐസൊലേറ്റ് ചെയ്തെടുത്ത വൈറൽ സ്ട്രെയിൻ ഭാരത് ബയോടെക്കിന് കൈമാറിയതായി ഐസിഎംആർ ട്വീറ്റ് ചെയ്തു.

. has transferred the strain isolated at to . We will be partnering with them to develop an indigenous vaccine! pic.twitter.com/Q73JZsU30f

— ICMR (@ICMRDELHI)

click me!