ഇന്ത്യ-മ്യാൻമാർ അതിർത്തിയിൽ ഏറ്റുമുട്ടൽ; അന്താരാഷ്ട്ര അതിർത്തി മേഖലയിൽ കനത്ത ജാഗ്രത

Published : Jun 06, 2025, 12:39 AM ISTUpdated : Jun 06, 2025, 12:44 AM IST
Indian Army

Synopsis

അരുണാചൽ പ്രദേശിൽ ഇന്ത്യ-മ്യാൻമാർ അതിർത്തിയിൽ ഏറ്റുമുട്ടൽ.

ദില്ലി: അരുണാചൽ പ്രദേശിൽ ഇന്ത്യ-മ്യാൻമാർ അതിർത്തിയിൽ ഏറ്റുമുട്ടൽ. സൈന്യവും ആയുധധാരികളായ ഒരു സംഘവുമായിയാണ് വനമേഖലയിൽ ഏറ്റുമുട്ടൽ നടക്കുന്നത്. പ്രദേശത്ത് ആയുധധാരികളായ സംഘം ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് സൈന്യം തെരച്ചിൽ തുടങ്ങിയത്. അന്താരാഷ്ട്ര അതിർത്തി മേഖല കനത്ത ജാഗ്രതയിലാണ്. പ്രദേശത്ത് തെരച്ചിൽ തുടരുന്നതായി സൈന്യം അറിയിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'വിസിൽ' വിലക്കിനായി ഹർജി? നിയമസഭ തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ മത്സരങ്ങൾ നടത്തരുതെന്ന് ഹ‍ർജി
അമ്പരപ്പിക്കുന്ന തീരുമാനവുമായി കമൽഹാസൻ; നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കൾ നീതി മയ്യം മത്സരിക്കില്ല, ഡിഎംകെയ്ക്ക് പിന്തുണ