ഇന്ത്യ ഡിജിറ്റൽ സാങ്കേതികവിദ്യ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്നു; മോദി

By Web TeamFirst Published Jun 16, 2021, 4:48 PM IST
Highlights

കൊവിൻ ആരോഗ്യസേതു എന്നീ ആപ്പുകൾ ഇന്ത്യയുടെ മുന്നേറ്റത്തിൻറെ ഉദാഹരണങ്ങളാണ്. മഹാമാരി നേരിടുന്നതിൽ സ്റ്റാർട്ടപ്പുകൾ സഹായിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു. 

ദില്ലി: ഇന്ത്യ ഡിജിറ്റൽ സാങ്കേതികവിദ്യ പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.  കൊവിൻ ആരോഗ്യസേതു എന്നീ ആപ്പുകൾ ഇന്ത്യയുടെ മുന്നേറ്റത്തിൻറെ ഉദാഹരണങ്ങളാണ്. മഹാമാരി നേരിടുന്നതിൽ സ്റ്റാർട്ടപ്പുകൾ സഹായിച്ചു എന്നും പ്രധാനമന്ത്രി പറഞ്ഞു. 

സാമൂഹ്യമാധ്യമങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഇന്ത്യയിലെ ജനങ്ങളാണെന്നും മോദി പറഞ്ഞു. വിവാടെക് സ്റ്റാർട്ടപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

I invite the world to invest in India based on the five pillars of - talent, market, capital, eco-system, and culture of openness: PM Narendra Modi pic.twitter.com/B5KPTxiXnN

— ANI (@ANI)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!