ജമ്മു കശ്മീരിൽ സൈന്യം പാക് ഡ്രോൺ വെടിവെച്ചിട്ടു

By Web TeamFirst Published Oct 24, 2020, 6:48 PM IST
Highlights

ചൈനീസ് നിർമ്മിത ഡ്രോണെന്ന് സൈന്യം. പരിശോധനകൾ നടന്നു വരികയാണെന്നും സൈനിക വൃത്തങ്ങൾ അറിയിച്ചു.

കശ്മീർ: ജമ്മു കശ്മീരിലെ കേരൻ സെക്ടറിൽ ഇന്ത്യൻ സൈന്യം പാക് ഡ്രോൺ വെടിവച്ചിട്ടു. നിയന്ത്രണരേഖയ്ക്ക് സമീപമാണ് ഡ്രോൺ കണ്ടെത്തിയത്. ചൈനീസ് നിർമ്മിത ഡ്രോണെന്ന് സൈന്യം വ്യക്തമാക്കിയ സൈന്യം പരിശോധനകൾ നടന്നു വരികയാണെന്നും അറിയിച്ചു 

click me!