ആത്മഹത്യ ശ്രമം കുറ്റകരമോ? നിയമം വിശദമായി പരിശോധിക്കാൻ സുപ്രീം കോടതി

Published : Sep 11, 2020, 04:47 PM IST
ആത്മഹത്യ ശ്രമം കുറ്റകരമോ? നിയമം വിശദമായി പരിശോധിക്കാൻ സുപ്രീം കോടതി

Synopsis

ഐപിസി 309 -ാം വകുപ്പ് പ്രകാരം ആത്മഹത്യ ശ്രമം കുറ്റകരമാണ്. എന്നാൽ 2017ലെ മാനസികാരോഗ്യ നിയമപ്രകാരം ആത്മഹത്യ ശ്രമം കുറ്റകരമാകുന്നില്ല.

ദില്ലി: രാജ്യത്ത് ആത്മഹത്യ ശ്രമം കുറ്റകരമാക്കുന്ന നിയമവും കുറ്റകരമല്ലാതാക്കുന്ന നിയമവും വിശദമായി പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. ഐപിസി 309 -ാം വകുപ്പ് പ്രകാരം ആത്മഹത്യ ശ്രമം കുറ്റകരമാണ്. എന്നാൽ 2017ലെ മാനസികാരോഗ്യ നിയമപ്രകാരം ആത്മഹത്യ ശ്രമം കുറ്റകരമാകുന്നില്ല. നിയമങ്ങളിലെ ഈ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിച്ചാണ് ഇക്കാര്യം വിശദമായി പരിശോധിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ലഡാക്കിൽ വീണ്ടും സമരാഹ്വാനവുമായി സോനം വാങ്ചുക്ക്; എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർത്ഥന
കശ്മീരികളെ ജയിലിലടയ്ക്കാനാണോ ആഗ്രഹിക്കുന്നത്? വന്ദേമാതരത്തിൽ കോൺഗ്രസിന് മറുപടിയുമായി ഒമർ അബ്ദുള്ള