ഐഎസ്ആർഒ ചാരക്കേസ്; ഐബി മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഗുജറാത്ത് ഹൈക്കോടതി

Published : Jul 20, 2021, 10:50 PM IST
ഐഎസ്ആർഒ ചാരക്കേസ്; ഐബി മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാറിന്റെ അറസ്റ്റ് തടഞ്ഞ് ഗുജറാത്ത് ഹൈക്കോടതി

Synopsis

സിബിഐ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ശ്രീകുമാർ  ഗുജറാത്ത് ഹൈക്കോടതിയിൽ ട്രാൻസിറ്റ് ബെയിൽ അപേക്ഷ നൽകിയിരുന്നു...

അഹമ്മദാബാദ്: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ഐബി മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ഗുജറാത്ത് ഹൈക്കോടതി. സിബിഐ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാൻ ശ്രീകുമാർ  ഗുജറാത്ത് ഹൈക്കോടതിയിൽ ട്രാൻസിറ്റ് ബെയിൽ അപേക്ഷ നൽകിയിരുന്നു. ഹർജി ഇന്ന് പരിഗണിച്ച കോടതി വിശദമായ വാദത്തിനായി ഈ മാസം 28ലേക്ക് മാറ്റി. അതു വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം, ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം
സ്മിത്ത് മച്ചാറിന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണം; പ്രധാനമന്ത്രിക്ക് കത്തെഴുതി ഇന്ത്യൻ പൈലറ്റുമാരുടെ സംഘടന