ജമ്മു കാശ്മീരിൽ തീവ്രവാദികളും സൈനികരും തമ്മിൽ സംഘർഷം

By Web TeamFirst Published May 16, 2019, 6:05 AM IST
Highlights

പുൽവാമ ജില്ലയിലെ ദലിപോര മേഖലയിലാണ് പുലർച്ചെ വിഘടനവാദികളും സൈനികരും തമ്മിൽ പരസ്പരം വെടിയുതിർക്കാൻ തുടങ്ങിയത്

പുൽവാമ: ജമ്മു കാശ്മീരിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ വീണ്ടും സംഘർഷം. പുൽവാമ ജില്ലയിലെ ദലിപോര മേഖലയിലാണ് പുലർച്ചെ സംഘർഷം ആരംഭിച്ചത്. ഇരുപക്ഷവും തമ്മിൽ അതിശക്തമായ വെടിവയ്പ്പ് തുടരുകയാണ്. ആർക്കെങ്കിലും പരിക്കേറ്റോ എന്ന വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

click me!