
ശ്രീനഗർ: ജമ്മുകശ്മീരിലെ ലോപോറിൽ നിന്ന് നാല് ലഷ്കർ ഭീകരരെ സുരക്ഷാ സേന പിടികൂടി. ഈ മേഖലയിൽ സുരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്. അന്വേഷണം പുരോഗമിക്കുന്നതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേ ഉള്ളു.
Read Also: ഗല്‍വാനിലെ ആക്രമണത്തിന് ഉത്തരവിട്ടത് ചൈനീസ് ജനറലെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam