ജഡ്ജി നിയമനങ്ങളിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് സർക്കാരിനോട് അമിതമായ വിധേയത്വം കാണിച്ചു; വെളിപ്പെടുത്തലുമായി ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

Published : Oct 25, 2026, 08:56 AM IST
sanjay kishan kaul, chandrachud

Synopsis

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരെ മുൻ ജഡ്ജി സഞ്ജയ് കിഷൻ കൗൾ. ജഡ്ജി നിയമനങ്ങളിൽ ചന്ദ്രചൂഡ് സർക്കാരിനോട് അമിതമായ വിധേയത്വം കാണിച്ചിരുന്നുവെന്നാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിൻ്റെ വെളിപ്പെടുത്തൽ

ദില്ലി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനെതിരെ മുൻ ജഡ്ജി സഞ്ജയ് കിഷൻ കൗൾ. ജഡ്ജി നിയമനങ്ങളിൽ ചന്ദ്രചൂഡ് സർക്കാരിനോട് അമിതമായ വിധേയത്വം കാണിച്ചിരുന്നുവെന്നാണ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗളിൻ്റെ വെളിപ്പെടുത്തൽ. കൊളീജിയം യോഗം ചേരുംമുൻപേ ചന്ദ്രചൂഡ് സർക്കാരിന്റെ അനുമതി തേടിയെന്നും ജഡ്ജിയുടെ ജാതിയെക്കുറിച്ച് സർക്കാരിൻറെ ചോദ്യം അതേപടി അവതരിപ്പിച്ചുവെന്നും സഞ്ജയ് കിഷൻ കൗൾ പറയുന്നു. ജസ്റ്റിസ് കൗളിൻറെ ഓർമ്മക്കുറിപ്പുകളിലാണ് വിവാദമായ വെളിപ്പെടുത്തൽ ഉണ്ടായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശുചീകരണ തൊഴിലാളികൾക്ക് മധുരവും പടക്കവും വിതരണം ചെയ്ത് ആരാധക കൂട്ടായ്മ; രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ധനുഷ്
കാലില്‍ കോഡ് രേഖപ്പെടുത്തിയ വളയം, പാകിസ്ഥാൻ കറൻസി; ജമ്മു കാശ്മീരിലെ സാംബയിൽ സംശയാസ്പദമായ സാഹചര്യത്തിൽ പ്രാവിനെ കണ്ടെത്തി