കനയ്യ കുമാറിന് കല്ലേറില്‍ പരിക്ക്; സംഭവം സിഎഎ വിരുദ്ധ റാലി കഴിഞ്ഞ് മടങ്ങുമ്പോള്‍

Published : Feb 05, 2020, 10:59 PM IST
കനയ്യ കുമാറിന് കല്ലേറില്‍ പരിക്ക്; സംഭവം സിഎഎ വിരുദ്ധ റാലി കഴിഞ്ഞ് മടങ്ങുമ്പോള്‍

Synopsis

കനയ്യ കുമാറിന് കല്ലേറില്‍ പരിക്കേറ്റു.  പൗരത്വ നിയമ ഭേദഗതി വിരുദ്ധ റാലിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. 

പാട്ന: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവും സിപിഐ നേതാവുമായ കനയ്യ കുമാറിന്‍റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം. ബിഹാറിലെ സുപോളിലാണ് സംഭവം. സുപോളിലെ പൗരത്വ നിയമ ഭേദഗതി വിരുദ്ധ റാലിയിൽ പങ്കെടുത്തതിന് ശേഷം സഹർസയിലേക്കുള്ള യാത്രയിലായിരുന്നു കനയ്യ.

Read More: അയോധ്യ: മുസ്ലിം പള്ളിക്ക് യുപി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചു

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'വിദ്യാർത്ഥികളോട് ക്ഷമിക്കാൻ മോദി ആരാണ്'; മാപ്പ് പറയുകയാണ് വേണ്ടതെന്ന് രാഹുൽ ഗാന്ധി
'മദ്രസകളിൽ പഠിച്ചിറങ്ങുന്നവർക്ക് തീവ്രവാദ ചിന്താ​ഗതി'; വിവാദ പരാമർശവുമായി യുപി ഉപമുഖ്യമന്ത്രി; തീവ്രവാദികളെ പോറ്റിവളർത്തുന്നത് ബിജെപിയെന്ന് എസ്പി