എഫ്സിആര്‍എ നിയമഭേദഗതി: സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ നടപടികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന് കെസി വേണുഗോപാല്‍; അടിയന്തര ഇടപെടല്‍ തേടി ലോക്സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി

Published : Oct 01, 2026, 02:41 PM IST
KC Venugopal

Synopsis

എഫ് സി ആര്‍ എ നിയമഭേദഗതിയിലെ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ നടപടികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് കെസി വേണുഗോപാല്‍ എംപി. അടിയന്തര ഇടപെടല്‍ തേടി ലോക്സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കി

ദില്ലി: എഫ് സി ആര്‍ എ നിയമഭേദഗതിയിലെ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ നടപടികള്‍ സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് കെസി വേണുഗോപാല്‍ എംപി. പ്രതിപക്ഷ എംപിമാരുടെ നിലപാട് അവഗണിച്ച് ജെപിസി നടപടികള്‍ പൂര്‍ത്തിയാക്കി അടുത്ത സമ്മേളനത്തില്‍ ബില്‍ പാസാക്കാനാണ് സര്‍ക്കാര്‍ നീക്കമെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. അടിയന്തര ഇടപെടല്‍ തേടി ലോക്സഭ സ്പീക്കര്‍ക്ക് കത്ത് നല്‍കിയെന്നും കെ സി വേണുഗോപാല്‍ ദില്ലിയില്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

13 ശതമാനം മഴയുടെ കുറവ്,2026ലെ തെക്കുപടിഞ്ഞാറൻ കാലവർഷം അവസാനിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്
കുംഭമേള വൈറൽ താരത്തിന്റെ വിവാഹം; പെണ്‍കുട്ടിയുടെ പുതുക്കിയ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി