'കെജ്‍രിവാൾ അനുഭവിക്കുന്നത് സ്വന്തം ചെയ്തികളുടെ ഫലം, ഇപ്പോഴത്തെ അവസ്ഥയിൽ നിരാശയുണ്ട്'; അണ്ണാ ഹസാരെ

Published : Mar 22, 2024, 02:29 PM IST
'കെജ്‍രിവാൾ അനുഭവിക്കുന്നത് സ്വന്തം ചെയ്തികളുടെ ഫലം, ഇപ്പോഴത്തെ അവസ്ഥയിൽ നിരാശയുണ്ട്'; അണ്ണാ ഹസാരെ

Synopsis

മദ്യത്തിനെതിരെ ശബ്ദമുയർത്തിയ ആൾ മദ്യനയം രൂപീകരിച്ചെന്നും ഹസാരെ കുറ്റപ്പെടുത്തി. 

ദില്ലി:  മദ്യനയഅഴിമതിക്കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെ അണ്ണാ ഹസാരെ. സ്വന്തം ചെയ്തികളുടെ ഫലമാണ് കെജ്‍രിവാൾ അനുഭവിക്കുന്നതെന്നും മദ്യത്തിനെതിരെ ശബ്ദമുയർത്തിയ ആൾ മദ്യനയം രൂപീകരിച്ചെന്നും ഹസാരെ കുറ്റപ്പെടുത്തി. തന്നോടും ഒപ്പം പ്രവർത്തിച്ച കെജ്‍രിവാളിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിരാശയുണ്ടെന്നും അണ്ണാ ഹസാരെ മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ മാധ്യമങ്ങളോട് പറഞ്ഞു.
 

PREV
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ