സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി; സര്‍വ്വീസ് നഗരത്തിലെ ഒമ്പത് റൂട്ടുകളില്‍

Published : May 08, 2020, 07:30 PM ISTUpdated : May 08, 2020, 08:27 PM IST
സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി; സര്‍വ്വീസ് നഗരത്തിലെ ഒമ്പത് റൂട്ടുകളില്‍

Synopsis

ടിക്കറ്റിന് പകരം പ്രത്യേക പാസ് നടപ്പിലാക്കുന്നത് ആലോചനയിലാണ്. ഇന്നത്തെ ഉന്നതതല യോഗത്തിലാണ് തീരുമാനം വന്നത്. 

തിരുവനന്തപുരം: തിങ്കളാഴ്‍ച മുതല്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി. നഗരത്തിലെ ഒമ്പത് റൂട്ടുകളില്‍ സര്‍വ്വീസ് നടത്തും. ടിക്കറ്റിന് പകരം പ്രത്യേക പാസ് നടപ്പിലാക്കുന്നത് ആലോചനയിലാണ്. ഇന്നത്തെ ഉന്നതതല യോഗത്തിലാണ് തീരുമാനം വന്നത്.പല ജീവനക്കാര്‍ക്കും വാഹനം ഇല്ലാത്ത സാഹചര്യത്തില്‍ ഓഫീസില്‍ എത്താന്‍ കഴിയുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷണാര്‍ത്ഥം പ്രത്യേക കെഎസ്ആര്‍ടിസി സര്‍വ്വീസൊരുങ്ങുന്നത്. 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദില്ലിയിലെ ഇലാഹി മസ്ജിദ് പരിസരത്തെ ഒഴിപ്പിക്കലിനിടെ സംഘർഷം; ബുൾഡോസറുകളുമായി എത്തിയത് പുലർച്ചെ, പൊലീസിന് നേരെ കല്ലേറ്
ജെഎൻയുവിൽ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ മുദ്രാവാക്യം; വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു, നടപടിയുണ്ടാകുമെന്ന് സർവകലാശാല