ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്ക് ശേഷമാകാൻ സാധ്യത,കമ്മീഷന്‍റെ സംസ്ഥാന പര്യടനം തീരുന്നത് 13ന്

Published : Feb 16, 2024, 02:38 PM ISTUpdated : Feb 16, 2024, 02:40 PM IST
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്ക് ശേഷമാകാൻ സാധ്യത,കമ്മീഷന്‍റെ സംസ്ഥാന പര്യടനം തീരുന്നത് 13ന്

Synopsis

. 2019ൽ മാർച്ച് പത്തിനായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം.

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് പകുതിക്ക് ശേഷമാകാൻ സാധ്യത.  ഒരുക്കം വിലയിരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവിധ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര തുടങ്ങി. നിയമസഭ തെരഞ്ഞെടുപ്പ് കൂടി നടക്കുന്ന ഒഡീഷയിൽ ഇന്ന് കമ്മീഷൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ കണ്ടു. ഈ മാസം 23ന് തമിഴ്നാട്ടിൽ എത്തുന്ന കമ്മീഷൻ കേരളം, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും കാണും. അടുത്ത മാസം പതിമൂന്നിന് ജമ്മുകശ്മീരിൽ അവസാനിക്കുന്ന വിധത്തിലാണ് കമ്മീഷൻറെ യാത്രകൾ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രഖ്യാപനം മാർച്ച് ഇരുപതോടയേ ഉണ്ടാകൂ എന്നാണ് സൂചന. 2019ൽ മാർച്ച് പത്തിനായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപനം.

'6500 കോടി ബിജെപി അക്കൗണ്ടിൽ, ഒന്നും മരവിപ്പിച്ചില്ല, കോൺഗ്രസിന്റേത് സാധാരണക്കാരുടെ പണം': കെസി വേണുഗോപാൽ

ലോക്സഭയിലേക്ക് കെ കെ ശൈലജയുടെ പേരും, ഒന്നല്ല, രണ്ട് മണ്ഡലങ്ങളിൽ പരിഗണനയിൽ; എ പ്രദീപ്കുമാറിനും സാധ്യത

    
   

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹൃദയഭേദകം! ക്ലോസറ്റിൽ ബ്ലോക്ക്, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒരു കുഞ്ഞു കൈ; ഭോപ്പാലിൽ ആശുപത്രിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
നാവിക സേന ആസ്ഥാനത്തിനടുത്ത് പരിക്കേറ്റ നിലയിൽ കടൽകാക്ക; പരിശോധനയിൽ ശരീരത്തിൽ ജിപിഎസ്, വനംവകുപ്പിന് കൈമാറി