പാചകവാതക വില സിലിണ്ടറിന് 50 രൂപ കൂട്ടി; പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍

Published : Feb 14, 2021, 09:51 PM ISTUpdated : Feb 14, 2021, 10:19 PM IST
പാചകവാതക വില സിലിണ്ടറിന് 50 രൂപ കൂട്ടി; പുതുക്കിയ വില അര്‍ധരാത്രി മുതല്‍ നിലവില്‍

Synopsis

ഇന്ന് അര്‍ധരാത്രിമുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഡിസംബറിന് ശേഷം മൂന്ന് പ്രാവശ്യമാണ് പാചകവാതക വില കൂട്ടുന്നത്. 

ദില്ലി: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിനുള്ള വിലകൂട്ടി. പാചകവാതക വില സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്.  ഇതോടെ സിലിണ്ടറിന് 769 രൂപയായി. ഇന്ന് അര്‍ധരാത്രിമുതല്‍ പുതുക്കിയ വില നിലവില്‍ വരും. ഡിസംബറിന് ശേഷം മൂന്ന് പ്രാവശ്യമാണ് പാചകവാതക വില കൂട്ടുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ ബിജെപിക്ക് ‌ഞെട്ടൽ, സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കൾ കോൺഗ്രസിൽ; ഹാട്രിക് ലക്ഷ്യത്തിന് വിമതശല്യവും തിരിച്ചടിയാകുന്നു
രാജ്യത്തെ ഞെട്ടിച്ച് യുപിയിൽ പാകിസ്ഥാൻ ബന്ധമുള്ള വൻ ചാരശൃംഖല, 22 പേര്‍ അറസ്റ്റിൽ; സ്വന്തമായി സിസിടിവി സ്ഥാപിച്ച് ചാരവൃത്തി