എൻഡിഎ നേതാക്കള്‍ക്ക് ഇന്ന് അമിത് ഷായുടെ അത്താഴ വിരുന്ന്

Published : May 21, 2019, 07:32 AM IST
എൻഡിഎ നേതാക്കള്‍ക്ക് ഇന്ന് അമിത് ഷായുടെ അത്താഴ വിരുന്ന്

Synopsis

എൻഡിഎ നേതാക്കള്‍ക്ക് ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്ന് ദില്ലിയിൽ അത്താഴ വിരുന്നൊരുക്കും. ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുള്ള ബിജെപി സഖ്യ കക്ഷി നേതാക്കള്‍ പങ്കെടുത്തേക്കും.

ദില്ലി: എൻഡിഎ നേതാക്കള്‍ക്ക് ബിജെപി അധ്യക്ഷൻ അമിത് ഷാ ഇന്ന് ദില്ലിയിൽ അത്താഴ വിരുന്നൊരുക്കും. ശിവസേന നേതാവ് ഉദ്ധവ് താക്കറെ ഉള്‍പ്പെടെയുള്ള ബിജെപി സഖ്യ കക്ഷി നേതാക്കള്‍ പങ്കെടുത്തേക്കും.

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഇതിനിടെയുണ്ടാകും. എൻഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിച്ചതിന് പിന്നാലെയാണ് അമിത് ഷായുടെ വിരുന്ന്. കേന്ദ്രമന്ത്രിമാര്‍ തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഛത്തീസ്ഗഡിൽ വൻ ആയുധശേഖരം പിടികൂടി ഇൻഡോ- ടിബറ്റൻ ബോർഡർ പൊലീസ്; പിടികൂടിയത് മാവോയിസ്റ്റുകൾ ഒളിപ്പിച്ച ആയുധങ്ങൾ
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ, കുത്തേറ്റത് സ്റ്റേഷന് മുന്നിൽവെച്ച്