കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ് : മാധവ് കൗശിക്ക് വിജയിച്ചു; സി രാധാകൃഷ്ണന് തോൽവി 

Published : Mar 11, 2023, 02:28 PM ISTUpdated : Mar 11, 2023, 02:30 PM IST
കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ് : മാധവ് കൗശിക്ക് വിജയിച്ചു; സി രാധാകൃഷ്ണന് തോൽവി 

Synopsis

സംഘപരിവാർ അനുകൂല സ്ഥാനാർത്ഥിയെ തോൽപ്പിച്ചാണ് ജയം. അതേ സമയം വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക്  മത്സരിച്ച സി. രാധാകൃഷ്ണൻ ഒരു വോട്ടിന് തോറ്റു.

ദില്ലി : കേന്ദ്ര സാഹിത്യ അക്കാദമിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച മാധവ് കൗശിക്ക് ജയിച്ചു. സംഘപരിവാർ അനുകൂല സ്ഥാനാർത്ഥിയെ തോൽപ്പിച്ചാണ് വിജയം. അതേ സമയം വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക്  മത്സരിച്ച സി. രാധാകൃഷ്ണൻ ഒരു വോട്ടിന് തോറ്റു. സംഘപരിവാർ അനുകൂല പാനലിലെ കുമുദ് ശർമ്മയോടാണ് തോൽവി. 

 

PREV
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്