ബേബി ഫോർമുല ഉത്പന്നങ്ങൾക്ക് കടുത്ത നിയന്ത്രണം; അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം പാടില്ലെന്ന് മഹാരാഷ്ട്ര എഫ്ഡിഎ

Published : Sep 30, 2026, 01:41 PM IST
Maharashtra FDA

Synopsis

ബേബി ഫോർമുല ഉത്പന്നങ്ങൾക്ക് നിയന്ത്രണവുമായി മഹാരാഷ്ട്ര എഫ് ഡി എ. ത്പന്നങ്ങളിൽ അമ്മയുടെയും കുട്ടിയുടെയും ചിത്രം ഉപയോഗിക്കരുതെന്നും മുലപ്പാൽ ആണ് ഉത്തമം എന്ന് എന്നെഴുതണമെന്നും എഫ് ഡി എ നിർദേശം നൽകി.

മുംബൈ: ബേബി ഫോർമുല ഉത്പന്നങ്ങൾക്ക് നിയന്ത്രണവുമായി മഹാരാഷ്ട്ര എഫ് ഡി എ കമ്മീഷണർ തുക്കാറാം മുണ്ടെ. ഉത്പന്നങ്ങളിൽ അമ്മയുടെയും കുട്ടിയുടെയും ചിത്രം ഉപയോഗിക്കരുതെന്നും മുലപ്പാൽ ആണ് ഉത്തമം എന്ന് എന്നെഴുതണമെന്നും എഫ് ഡി എ നിർദേശം നൽകി. നവജാത ശിശുക്കൾക്കായുളള ഉത്പന്നങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ വിൽക്കുകയോ സൗജന്യമായി വിതരണം ചെയ്യാനോ പാടില്ലെന്നും എഫ് ഡി എ വ്യക്തമാക്കി. മുലപ്പാലിന്റെ പ്രാധാന്യം പ്രചരിപ്പിക്കാനാണ് നടപടിയെന്നും കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കൊടുക്കുന്നത് കുറഞ്ഞുവരുന്നതായി പഠനങ്ങളുണ്ടെന്നും തുക്കാറാം മുണ്ടെ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട നിലയിൽ; രണ്ട് ദിവസം മുൻപ് വീട്ടിൽ ജോലിക്ക് കയറിയ ആളെ കാണാനില്ല, തിരച്ചിൽ ഊർജിതം
ബിനാമികളുടെ പേരിൽ കോടികളുടെ സ്വത്തുക്കളും വസ്തുവകകളും, ഹൈദരാബാദ് നിംസിലെ ഡോക്ടർ കുടുങ്ങി; ആകെ സ്വത്തുക്കളുടെ വിപണി മൂല്യം 200 കോടിയിലധികം