മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പ്: ബിജെപിക്ക് വൻ വിജയം; മഹാ വികാസ് അഖാഡി സഖ്യത്തിന് തിരിച്ചടി

Published : Jun 20, 2022, 10:05 PM IST
മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പ്: ബിജെപിക്ക് വൻ വിജയം; മഹാ വികാസ് അഖാഡി സഖ്യത്തിന് തിരിച്ചടി

Synopsis

കടുത്ത മത്സരം നടന്ന പത്താം സീറ്റിൽ കോൺഗ്രസിന്റെ ഭായ് ജഗതാപ് തോറ്റു.  ബിജെപി സ്ഥാനാർത്ഥി പ്രസാദ് ലാഡിനോടാണ് തോൽവി

മുംബൈ: രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയിൽ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലും ബിജെപിക്ക് നേട്ടം. നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഖാഡി സഖ്യത്തിന് തിരിച്ചടിയേറ്റു. ബിജെപിയുടെ അഞ്ചു സ്ഥാനാർത്ഥികളും ജയിച്ചു. ശിവസേന, എൻസിപി പാർട്ടികൾ രണ്ടുവീതം സീറ്റുകൾ വിജയിച്ചു. കോൺഗ്രസിന് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. കടുത്ത മത്സരം നടന്ന പത്താം സീറ്റിൽ കോൺഗ്രസിന്റെ ഭായ് ജഗതാപ് തോറ്റു.  ബിജെപി സ്ഥാനാർത്ഥി പ്രസാദ് ലാഡിനോടാണ് തോൽവി. 

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി