'ഉദ്ദവ് താക്കറെയ്ക്കും ശരദ്പവാറിനും അനുകൂലമായ തരം​ഗം: മഹാവികാസ് അഘാ‍ടി സഖ്യം 35 ലധികം സീറ്റ് നേടും'

Published : May 17, 2024, 08:51 PM ISTUpdated : May 17, 2024, 09:03 PM IST
'ഉദ്ദവ് താക്കറെയ്ക്കും ശരദ്പവാറിനും അനുകൂലമായ തരം​ഗം: മഹാവികാസ് അഘാ‍ടി സഖ്യം 35 ലധികം സീറ്റ് നേടും'

Synopsis

 വോട്ടെടുപ്പിന്റെ എല്ലാ ഘട്ടത്തിലും കേന്ദ്ര ഭരണ വിരുദ്ധ വികാരം പ്രകടമാണെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

മഹാരാഷ്ട്ര: മഹാവികാസ് അഘാ‍ടി സഖ്യം 35 ലധികം സീറ്റ് നേടുമെന്ന് മഹാരാഷ്ട്രയുടെ ചുമതലയുള്ള കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല. ഉദ്ദവ് താക്കറേയ്ക്കും ശരദ് പവാറിനും അനുകൂലമായ ഒരു തരം​ഗം സംസ്ഥാനത്തുണ്ട്. കോൺ​ഗ്രസ് സീറ്റെണ്ണം ഒന്നിൽ നിന്ന് 15 ​ആയി ഉയരും. വോട്ടെടുപ്പിന്റെ എല്ലാ ഘട്ടത്തിലും കേന്ദ്ര ഭരണ വിരുദ്ധ വികാരം പ്രകടമാണെന്നും രമേശ് ചെന്നിത്തല ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു