മലയാളി വൈദികൻ അറസ്റ്റിൽ; നടപടി ഭോപ്പാലിലെ ശിശുസംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ

Published : Jan 08, 2024, 02:07 PM IST
മലയാളി വൈദികൻ അറസ്റ്റിൽ; നടപടി ഭോപ്പാലിലെ ശിശുസംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ

Synopsis

നേരത്തെ സ്ഥാപനത്തിൽ നിന്ന് 26 കുട്ടികളെ കാണാതായെന്ന വാദം ഉയർന്നെങ്കിലും ഇത് തെറ്റാണെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. 

ഭോപ്പാൽ: ഭോപ്പാലിലെ ശിശു സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട കേസിൽ മലയാളി വൈദികൻ അറസ്റ്റിൽ. സി എം ഐ വൈദികനായ അനിൽ മാത്യു ആണ് അറസ്റ്റിലായത്. ശിശുസംരക്ഷണ സ്ഥാപനത്തിന് അംഗീകാരമില്ലെന്ന് കാട്ടിയാണ് വൈദികനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വൈദികനെ കോടതിയിൽ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു. നേരത്തെ സ്ഥാപനത്തിൽ നിന്ന് 26 കുട്ടികളെ കാണാതായെന്ന വാദം ഉയർന്നെങ്കിലും ഇത് തെറ്റാണെന്ന് പരിശോധനയിൽ തെളിഞ്ഞിരുന്നു. 

PREV
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ