മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ; ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു; മൂന്ന് മാവോയിസ്‌റ്റുകളെ വധിച്ചു

Published : Apr 15, 2019, 10:50 AM IST
മാവോയിസ്‌റ്റ് ഏറ്റുമുട്ടൽ; ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു; മൂന്ന് മാവോയിസ്‌റ്റുകളെ വധിച്ചു

Synopsis

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ഉദ്യോഗസ്ഥരെ അനുഗമിച്ച സിആർപിഎഫ് സംഘത്തിനെതിരെയായിരുന്നു മാവോയിസ്റ്റുകളുടെ  ആക്രമണം

റാഞ്ചി: ജാർഖണ്ഡിൽ മാവോയിസ്‌റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെട്ടു. മൂന്ന് മാവോയിസ്‌റ്റുകളെ വധിച്ചതായി സിആർപിഎഫ് അറിയിച്ചു.

തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ഉദ്യോഗസ്ഥരെ അനുഗമിച്ച സിആർപിഎഫ് സംഘത്തിനെതിരെയായിരുന്നു മാവോയിസ്റ്റുകളുടെ  ആക്രമണം. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പരാതി നൽകിയത് അമ്മ, നിയമക്കുരുക്കിൽ അകപ്പെട്ട് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥയായ മകൾ; വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കും കേസെടുത്ത് യുപി പൊലീസ്
കോളിളക്കം സൃഷ്ടിച്ച ഹണിമൂൺ കൊലപാതകം: പൊലീസിന് തിരിച്ചടി; 'ഈ ഘട്ടത്തിൽ ഇടപെടുന്നില്ല'; പ്രതിയായ ഭാര്യയ്ക്ക് ജാമ്യത്തിൽ തുടരാമെന്ന് സുപ്രീംകോടതി