'വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചല്ല മിമിക്രി ചെയ്തത്, ജ​ഗ്‍ദീപ് ധൻകറിനോട് ബഹുമാനമേ ഉള്ളൂ'; എംപി കല്യാൺ ബാനർജി

Published : Dec 20, 2023, 01:28 PM IST
'വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചല്ല മിമിക്രി ചെയ്തത്, ജ​ഗ്‍ദീപ് ധൻകറിനോട് ബഹുമാനമേ ഉള്ളൂ'; എംപി കല്യാൺ ബാനർജി

Synopsis

മോദിയും ലോക്സഭയിൽ മിമിക്രി ചെയ്തിട്ടുണ്ടെന്നും കല്യാൺ ബാനർജി ചൂണ്ടിക്കാട്ടി. 

ദില്ലി: മോക് പാർലമെന്റിലെ അനുകരണ വിവാദത്തിൽ പ്രതികരണവുമായി ഉപരാഷ്ട്രപതിയെ അനുകരിച്ച തൃണമൂൽ എംപി കല്യാൺ ബാനർജി.  ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല മിമിക്രി ചെയ്തതെന്നാണ് എംപി കല്യാൺ ബാനർജിയുടെ വിശദീകരണം. ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറിനോട് ബഹുമാനമേ ഉള്ളൂ എന്ന് വ്യക്തമാക്കിയ എംപി അനുകരണം ഒരു കലയാണെന്നും വിശദീകരണത്തിൽ വ്യക്തമാക്കി. മോദിയും ലോക്സഭയിൽ മിമിക്രി ചെയ്തിട്ടുണ്ടെന്നും കല്യാൺ ബാനർജി ചൂണ്ടിക്കാട്ടി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

PREV
Read more Articles on
click me!

Recommended Stories

'എപ്പോഴും ലൊക്കേഷൻ ഓണായിരിക്കണം'! സ്മാർട്ട് ഫോൺ കമ്പനികളോട് കേന്ദ്രത്തിന്റെ നിർദേശം, എതിർത്ത് കമ്പനികൾ -റിപ്പോർട്ട്
ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ