സിഗരറ്റ് വാങ്ങാനുള്ള പ്രായം 21 ആക്കി, നിയമം ലംഘിച്ചാൽ 3 വർഷം വരെ തടവും 1 ലക്ഷം പിഴയും, കർണാടക സർക്കാർ ഉത്തരവ്

Published : Jun 01, 2025, 07:04 AM IST
സിഗരറ്റ് വാങ്ങാനുള്ള പ്രായം 21 ആക്കി, നിയമം ലംഘിച്ചാൽ 3 വർഷം വരെ തടവും 1 ലക്ഷം പിഴയും, കർണാടക സർക്കാർ ഉത്തരവ്

Synopsis

21 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് സിഗരറ്റോ ബീഡിയോ വിറ്റാൽ മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.

ബെംഗ്ളൂരു : സിഗരറ്റ് വാങ്ങാനുള്ള പ്രായം 21 ആയി കൂട്ടി കർണാടക. 21 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് സിഗരറ്റോ ബീഡിയോ വിറ്റാൽ മൂന്ന് വർഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. നേരത്തേ സംസ്ഥാനത്ത് സിഗരറ്റ് വാങ്ങാനുള്ള മിനിമം പ്രായം 18 ആയിരുന്നു. ഹുക്ക ബാറുകൾ സംസ്ഥാനമെമ്പാടും നിരോധിച്ച സർക്കാർ, വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നൂറ് മീറ്റർ പരിധിയിൽ സിഗരറ്റ്/ വീഡി വിൽപന പാടില്ലെന്നും ഉത്തരവിറക്കി. മുപ്പത് മുറികളിൽ കൂടുതൽ ഉള്ള ഹോട്ടലുകളിൽ സ്മോക്കിംഗ് റൂമുകൾ വേണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ