May 24, 2025, 1:08 AM IST
26-കാരിയായ യുവതിയെ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ അക്രമികളാണ് ഇവർ.
May 23, 2025, 2:19 PM IST
26കാരിയായ യുവതിയെ ഹോട്ടൽമുറിയിൽ നിന്ന് വലിച്ചിഴച്ച് കാട്ടിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികൾക്കാണ് ജാമ്യം കിട്ടിയത്.
May 23, 2025, 7:58 AM IST
സംഭവ ദിവസം ഷോയുടെ ശമ്പളം നൽകാമെന്ന് പറഞ്ഞ് മനു തന്നെ ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്നാണ് ഇരയുടെ പരാതി. മനു പിന്നീട് തന്റെ വീട്ടിൽ വന്ന് തന്നെ കെട്ടിയിട്ട് വീണ്ടും ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.
May 22, 2025, 6:27 PM IST
മൈസൂർ സാൻഡൽ സോപ്പിന്റെ ബ്രാൻഡ് അംബാസഡറായി നടി തമന്ന ഭാട്ടിയയെ നിയമിച്ച കർണാടക സർക്കാരിന്റെ തീരുമാനം വിവാദമായി.
May 21, 2025, 3:50 PM IST
ആഫ്രിക്കൻ സ്വദേശികളിൽ നിന്നും മയക്കുമരുന്ന് മൊത്തമായി വാങ്ങി സൂക്ഷിച്ച് ആവശ്യപ്രകാരം വിതരണക്കാർക്ക് മൊത്തമായി നൽകുകയായിരുന്നു പതിവ് രീതി.
May 21, 2025, 1:38 PM IST
എസ്ബിഐ ബ്രാഞ്ച് മാനേജർ ചെയ്തത് ശരിയായില്ലെന്നും എല്ലാ ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളോട് മാന്യമായി പെരുമാറണമെന്നും പ്രാദേശിക ഭാഷയിൽ സംസാരിക്കണമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു
May 20, 2025, 8:23 PM IST
ബെംഗളുരുവിലടക്കം കനത്ത മഴയും വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ജനജീവിതം ദുരിതത്തിലാക്കി. മഴക്കെടുതിയിൽ മൂന്ന് പേർ മരിച്ചു.
May 20, 2025, 2:45 PM IST
തുടര്‍ച്ചയായി പെയ്യുന്ന മഴ വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ജനങ്ങള്‍ മഴക്കെടുതിയില്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വാര്‍ഷികാഘോഷം നടത്തിയത് ബിജെപി വിമര്‍ശിച്ചു.
May 19, 2025, 11:07 PM IST
എക്സൈസ് തീരുവയിലും ലൈസൻസ് ഫീസിലുമുള്ള വർധനവിനെത്തുടർന്ന് കർണാടകത്തിലെ ഡിസ്റ്റിലറികളും മെയ് 20 ന് പണിമുടക്കും.
May 19, 2025, 9:24 PM IST
ശബരിമല ദർശനം കഴിഞ്ഞ് മടങ്ങവേ നീലിമലയിൽ വെച്ചാണ് അപകടം സംഭവിച്ചത്.
May 18, 2025, 1:20 AM IST
നഗരത്തിൽ അടുത്ത രണ്ട് ദിവസം യെല്ലോ അലർട്ടാണ് പ്രവചിച്ചിട്ടുള്ളത്. നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ നിരത്തിലിറങ്ങിയ വാഹനങ്ങളും കുടുങ്ങി.കാലവർഷത്തിന് മുന്നോടിയായി ലഭിച്ച മഴയാണ് ബെംഗളൂരു നഗര ജീവിതത്തെ സാരമായി ബാധിച്ചത്.
May 16, 2025, 1:18 PM IST
കടയുടെ ഭിത്തിയിൽ ഉണ്ടാക്കിയ രണ്ട് അടി നീളം മാത്രമുള്ള ദ്വാരത്തിലൂടെ അകത്ത് കടക്കുമ്പോൾ പുത്തൻ വസ്ത്രത്തിൽ അഴുക്ക് പറ്റാതിരിക്കാനായിരുന്നു 27കാരൻ വസ്ത്രം മാറ്റിയ ശേഷം മോഷണത്തിനിറങ്ങിയത്.
May 16, 2025, 1:04 PM IST
ബെംഗളൂരുവിലെത്തിയ ചരക്ക് കപ്പലിൽ ഉണ്ടായിരുന്ന പാക് പൗരനെ തിരിച്ചയച്ചു
May 15, 2025, 3:42 PM IST
കേസ് റദ്ധാക്കണമെന്ന ഹര്‍ജിയാണ് കര്‍ണാടക ഹൈക്കോടതി തള്ളിയത്.
May 14, 2025, 2:29 PM IST
6ാം ക്ലാസ് വിദ്യാർത്ഥിയായ 13കാരന്റെ വീടിന് പുറത്തായിരുന്നു ഇവർ കളിച്ചുകൊണ്ടിരുന്നത്. കളിക്കുന്നതിനിടെ തർക്കമുണ്ടായതോടെ 13കാരൻ വീടിന് അകത്ത് പോയി കത്തിയെടുത്തുകൊണ്ട് വന്ന് 15കാരനെ ആക്രമിക്കുകയായിരുന്നു.