കാണാതായ വ്യോമസേന പൈലറ്റിന്റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

Published : Dec 07, 2020, 06:41 PM IST
കാണാതായ വ്യോമസേന പൈലറ്റിന്റെ  മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്

Synopsis

 നവംബര്‍ 26 ന് വ്യോമസേന വിമാനം മിഗ് 29 തകര്‍ന്ന് വീണതിനെ തുടര്‍ന്ന് നിഷാന്തിനെ കാണാതാവുകയായിരുന്നു.  വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിനെ രക്ഷപ്പെടുത്താനായെങ്കിലും നിഷാന്തിനെ കണ്ടെത്താനായിരുന്നില്ല.

ദില്ലി: കാണാതായ വ്യോമസേന പൈലറ്റ് നിഷാന്ത് സിംഗിന്‍റെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.. തെരച്ചലിനിടെ  ഗോവന്‍ തീരത്ത് നിന്ന് 30 മൈല് അകലെ വച്ചാണ്  മൃതദേഹം കണ്ടെത്തിയത്. നവംബര്‍ 26 ന് വ്യോമസേന വിമാനം മിഗ് 29 തകര്‍ന്ന് വീണതിനെ തുടര്‍ന്ന് നിഷാന്തിനെ കാണാതാവുകയായിരുന്നു.  വിമാനത്തിലുണ്ടായിരുന്ന സഹപൈലറ്റിനെ രക്ഷപ്പെടുത്താനായെങ്കിലും നിഷാന്തിനെ കണ്ടെത്താനായിരുന്നില്ല.  പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം തിരിച്ചറിയാനായി ഡിഎന്‍എ ടെസ്റ്റ് നടത്തും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇതോ അതിജീവിത അർഹിക്കുന്ന നീതി, നീതിക്ക് വേണ്ടി ശബ്ദമുയർത്തിയതോ തെറ്റ്', അതിരൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; 'ഉന്നാവ് കേസിൽ നീതിക്കായി പോരാടും'
ആരവല്ലി മലനിരകളിൽ പുതിയ ഖനനാനുമതി നൽകരുത്; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ