മോദി സർക്കാർ ഫാസിസ്റ്റല്ലെന്നത് സിപിഎമ്മിന് തിരുത്തേണ്ടിവരും, ആർഎസ്എസ് പൂർണ ഫാസിസ്റ്റ് സംഘടന: ബിനോയ് വിശ്വം

Published : Feb 23, 2025, 06:10 PM ISTUpdated : Feb 23, 2025, 07:08 PM IST
മോദി സർക്കാർ ഫാസിസ്റ്റല്ലെന്നത് സിപിഎമ്മിന് തിരുത്തേണ്ടിവരും, ആർഎസ്എസ് പൂർണ ഫാസിസ്റ്റ് സംഘടന: ബിനോയ് വിശ്വം

Synopsis

സിപിഎം എന്തുകൊണ്ട് നിലപാട് തിരുത്തുന്നുവെന്നത് അവരോട് തന്നെ ചോദിക്കണം

കോഴിക്കോട്: മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ അല്ലെന്ന നിലപാട് സിപിഎമ്മിന് തിരുത്തേണ്ടിവരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആർ എസ് എസ് നയിക്കുന്ന മോദി സർക്കാർ ഫാസിസ്റ്റ് സർക്കാർ തന്നെയാണ്. ആർ എസ് എസ് പൂർണ ഫാസിസ്റ്റു സംഘടനയാണ്. ആർഎസ്എസ് നയിക്കുന്ന ബിജെപി സർക്കാരും ഫാസിസ്റ്റ് സർക്കാർ തന്നെയാണ്. സിപിഎം എന്തുകൊണ്ട് നിലപാട് തിരുത്തുന്നത് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മോദി സർക്കാർ ഫാസിസ്റ്റ് ആയെന്ന് മുൻപും പറഞ്ഞിട്ടില്ലെന്ന് സിപിഎം; 'പുതിയ നയം സ്വീകരിച്ചു എന്നത് ദുർവ്യാഖ്യാനം'

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടി; പ്രവര്‍ത്തനച്ചെലവ് കുതിച്ചുയരുന്നു, സര്‍ക്കാരിന്റെ സഹായം തേടി വ്യോമയാന മേഖല
വിജയ്‍യെ വീണ്ടും ചോദ്യം ചെയ്യും; നാളെ ഹാജരാകാൻ നോട്ടീസ് നൽകി സിബിഐ