ഫാസിസ്റ്റ് സർക്കാരായാൽ പിന്നെ എല്ലാവരെയും ചേർത്ത് എതിർക്കാൻ ഐക്യമുന്നണി രൂപീകരിക്കുകയേ വഴിയുള്ളു

ദില്ലി:മോദി സർക്കാർ ഫാസിസ്ററ് ആയെന്ന് മുമ്പും പറഞ്ഞിട്ടില്ലെന്ന് സിപിഎം നേതൃത്വം.ഫാസിസ്റ്റ് പ്രവണതകൾ കാണിക്കുന്നു എന്നാണ് നേരത്തെയും സ്വീകരിച്ച നിലപാട്.ഫാസിസ്റ്റ് സർക്കാരായാൽ പിന്നെ എല്ലാവരെയും ചേർത്ത് എതിർക്കാൻ ഐക്യമുന്നണി രൂപീകരിക്കുകയേ വഴിയുള്ളു.അത്തരമൊരു സർക്കാരുമായി ഒരു തരത്തിലും സഹകരിക്കാനാവില്ല
തെരഞ്ഞെടുപ്പ് സംവിധാനം ഉപയോഗിക്കുന്നത് കൊണ്ടാണ് നവഫാസിസ്റ്റ് എന്ന പ്രയോഗം നടത്തിയത്.സിപിഎം പുതിയ നയം സ്വീകരിച്ചു എന്നത് ദുർവ്യഖ്യാനം എന്നും നേതൃത്വം വ്യക്തമാക്കി

മുഖ്യമന്ത്രിയുടെ നാട്ടിൽ സിപിഎം പ്രവർത്തകരായ 70ലേറെ പേർ ഒളിവിൽ; പൊലീസിനെ ആക്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ

സംസ്ഥാന സമ്മേളനത്തിൽ നായനാരുടെ എഐ വീഡിയോ; എഐക്കെതിരായ സമീപനത്തിൽ സിപിഎമ്മിൻ്റെ ഇരട്ടത്താപ്പ് പുറത്ത്