ഞെട്ടിക്കുന്ന ക്രൂരത! അമ്മയുടെ 19 കാരനായ കാമുകന്‍ രണ്ടരവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Published : May 20, 2025, 08:57 AM ISTUpdated : May 20, 2025, 09:08 AM IST
ഞെട്ടിക്കുന്ന ക്രൂരത! അമ്മയുടെ 19 കാരനായ കാമുകന്‍ രണ്ടരവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

Synopsis

ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു.

മുംബൈ: രണ്ടരവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയും കാമുകനും അറസ്റ്റില്‍. മഹാരാഷ്ട്രയിലെ മുംബൈയിലാണ് അതിദാരുണമായ ക്രൂരത. 30 കാരിയായ അമ്മയുടെ മുന്നില്‍ വെച്ചാണ് കുട്ടിയെ 19 കാരനായ കാമുകന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. പീഡനത്തെ തുടര്‍ന്ന് കുട്ടിയെ ഇവര്‍ ആശുപത്രിയിലെത്തിച്ചിരുന്നു.  

ആശുപത്രി അധികൃതര്‍ പൊലീസില്‍ വിവരം അറിയിച്ചു. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോക്സോ പ്രകാരം അമ്മയ്ക്കും കാമുകനുമെതിരെ പൊലീസ് കേസെടുത്ത് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മഴക്കെടുതി, മരണസംഖ്യ 117 ആയി ഉയർന്നു, 200ലധികം പേർക്ക് പരിക്കേറ്റു, ഏറ്റവും കൂടുതൽ മരണം പ്രയാ​ഗ്‍രാജിൽ
ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി പ്രതിസന്ധിയിലാക്കിയത് ഇയാൾ; നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ സൂത്രധാരൻ അറസ്റ്റിൽ