കശ്മീരിലെ മു​നി​സി​പ്പ​ല്‍ ഓ​ഫീ​സി​ല്‍ ഭീകരാക്രമണം: കൌണ്‍സിലറും പൊലീസുകാരനും കൊല്ലപ്പെട്ടു

Web Desk   | Asianet News
Published : Mar 29, 2021, 06:37 PM IST
കശ്മീരിലെ മു​നി​സി​പ്പ​ല്‍ ഓ​ഫീ​സി​ല്‍ ഭീകരാക്രമണം: കൌണ്‍സിലറും പൊലീസുകാരനും കൊല്ലപ്പെട്ടു

Synopsis

ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ല്‍ ചെ​യ​ർ​പേ​ഴ്സ​ൺ ഫ​രീ​ദ ഖാ​ന്‍ അ​ധ്യ​ക്ഷ​യാ​യ യോ​ഗ​ത്തി​ന് നേ​ര്‍​ക്കാ​യി​രു​ന്നു ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഫ​രീ​ദ ഖാ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 

ശ്രീ​ന​ഗ​ര്‍: ജ​മ്മു കശ്മീരിലെ സോ​പാ​റി​ല്‍ മു​നി​സി​പ്പ​ല്‍ ഓ​ഫീ​സി​ന് നേ​ര്‍​ക്ക് ഭീ​ക​രാ​ക്ര​മ​ണം. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഷ​ഫ്ഖ​ത്തും അ​ഹ​മ്മ​ദ് ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ല​ർ റി​യാ​സ് അ​ഹ​മ്മ​ദും ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ടു. മ​റ്റൊ​രു കൗ​ണ്‍​സി​ല​റാ​യ ഷം​സു​ദ്ദീ​ന്‍ പീ​റി​ന് പ​രി​ക്കേ​റ്റു. 

ബ്ലോ​ക്ക് ഡെ​വ​ല​പ്മെ​ന്‍റ് കൗ​ണ്‍​സി​ല്‍ ചെ​യ​ർ​പേ​ഴ്സ​ൺ ഫ​രീ​ദ ഖാ​ന്‍ അ​ധ്യ​ക്ഷ​യാ​യ യോ​ഗ​ത്തി​ന് നേ​ര്‍​ക്കാ​യി​രു​ന്നു ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഫ​രീ​ദ ഖാ​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. 

പ്ര​ദേ​ശം അ​ട​ച്ച സൈ​ന്യം ഭീ​ക​ര​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ര​ണ്ടു ഭീ​ക​ര​ർ തൊ​ട്ട​ടു​ത്തു​ള്ള കെ​ട്ടി​ട​ത്തി​ൽ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. സൈ​ന്യം ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കനിമൊഴി വഴി രാഹുൽ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടു, വഴങ്ങാതെ സ്റ്റാലിൻ, ഗിരീഷ് ചോദാങ്കറിന് 'സീനിയോരിറ്റി' പോരെന്ന് ഡി.എം.കെ, സീറ്റ് ചർച്ച വഴിമുട്ടി
കുളത്തിനടുത്ത് നിന്ന് നായകൾ അസാധാരണമായി കുരച്ചു; ശബ്‌ദം കേട്ടെത്തിയ നാട്ടുകാർ കണ്ടത് ആറ് വയസുകാരിയുടെ മൃതദേഹം