ഈ രീതിയിൽ പോയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും, ഇന്ത്യ സഖ്യത്തിലെ അനൈക്യത്തിനെതിരെ എന്‍കെപ്രേമചന്ദ്രന്‍

Published : Feb 12, 2025, 01:09 PM ISTUpdated : Feb 12, 2025, 01:12 PM IST
ഈ രീതിയിൽ പോയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും, ഇന്ത്യ സഖ്യത്തിലെ അനൈക്യത്തിനെതിരെ എന്‍കെപ്രേമചന്ദ്രന്‍

Synopsis

ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമു ള്ള തുടർതോൽവികളുടെ കാരണം ഇന്ത്യാ സഖ്യത്തിലെ അനൈക്യം

ദില്ലിL ഇന്ത്യ സഖ്യത്തിലെ അനൈക്യത്തിനെതിരെ മുന്നറിയി.പ്പുമായി എൻ കെ പ്രേമചന്ദ്രൻ രംഗത്ത്.ഈ രീതിയിൽ പോയാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.പ്രത്യാശക്കും, പ്രതീക്ഷക്കും മങ്ങലേൽക്കുന്ന സാഹചര്യമാണുള്ളത്.ആം ആദ്മി പാർട്ടി മുന്നണി വിടുമോയെന്ന് പ്രവചിക്കാനാവില്ല. ഇന്ത്യ സഖ്യത്തിലെ അനൈക്യമാണ് ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമു ള്ള തുടർ തോൽവികളുടെ കാരണം.യോഗം വിളിക്കുന്നതിന് മുൻപ് ഉഭയകക്ഷി ചർച്ചകൾ നടക്കണമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.ഇന്ത്യ
സഖ്യത്തിലെ കക്ഷി നേതാവാണ് എൻ.കെ പ്രേമചന്ദ്രൻ

 

ഇന്ത്യ സഖ്യത്തില്‍ ഏകോപനമില്ല, ആരില്ലെങ്കിലും ബ്രിട്ടീഷുകാരെ എതിർത്തത് പോലെ ബിജെപിയെയും എതിർക്കും: സിപിഐ

'ഈഗോ തുടർന്നാൽ ദില്ലി ഇനിയും ആവര്‍ത്തിക്കും', ഇന്ത്യ സഖ്യത്തിൽ ആശങ്ക പങ്കുവച്ച് തൃണമൂൽ, ശിവസേന, എൻസിപി

PREV
click me!

Recommended Stories

കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്
ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു