നീറ്റ് പുനഃപരീക്ഷ: വീണ്ടും വിദ്യാർത്ഥികളെ വലച്ച് എൻടിഎ; ഹാൾടിക്കറ്റുകൾ ഡൗൺലോഡാകുന്നില്ലെന്ന പരാതിയുമായി വിദ്യാർത്ഥികൾ

Published : Jun 14, 2026, 10:38 PM IST
national testing agency

Synopsis

ഹാൾ ടിക്കറ്റ് ഡൗൺലോഡാകുന്നില്ലെന്ന് വിദ്യാർത്ഥികൾ. രണ്ട് വെബ്സൈറ്റുകളിലും സാങ്കേതിക പിഴവുണ്ടെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു. 

ദില്ലി: നീറ്റ് പുനപരീക്ഷയിൽ‌ വീണ്ടും വിദ്യാർത്ഥികളെ വലച്ച് എൻടിഎ. ഹാൾ ടിക്കറ്റ് ഡൗൺലോഡാകുന്നില്ലെന്ന് വിദ്യാർത്ഥികൾ. രണ്ട് വെബ്സൈറ്റുകളിലും സാങ്കേതിക പിഴവുണ്ടെന്ന് വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.

അതേ സമയം,  നീറ്റ് പുനപരീക്ഷയുടെ സുരക്ഷ വിലയിരുത്താൻ പ്രത്യേക യോഗം നാളെ.കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് യോഗം വിളിച്ചത്.സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും യോഗത്തിൽ പങ്കെടുക്കും. വിദേശ സെൻററുകളിലെ പരീക്ഷയുടെ കാര്യത്തിലും ചർച്ച നടക്കും.തമിഴ്നാട്,കേരളം സംസ്ഥാനങ്ങളിലെ പരീക്ഷ നടത്തിപ്പ് വിലയിരുത്താൻ എൻ ടി എ യോഗം അടുത്താഴ്ച ചേരും. പഞ്ചാബ്, ദില്ലി , ബീഹാർ, ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ കൂട്ടപിരിച്ചുവിടലുമായി അഡിഡാസ്; ​ഗുരു​ഗ്രാമിലെ ടെക് ഹബ്ബിൽ 50 ശതമാനത്തോളം ജീവനക്കാർക്ക് ജോലി നഷ്ടമാകും
76ന്റെ നിറവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി; ജന്മദിനം വിപുലമായ ആഘോഷമാക്കാൻ ബിജെപി, രാജ്യവ്യാപകമായി ദീപം തെളിയിക്കാനും രക്തദാന ക്യാംപിനും പ്രവ‍ർത്തകരോ‍ട് ആഹ്വാനം