ഐഎസ് റിക്രൂട്ട്മെന്‍റ്  കേസ്: അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്ത് എന്‍ഐഎ

Published : Aug 04, 2021, 10:34 PM IST
ഐഎസ് റിക്രൂട്ട്മെന്‍റ്  കേസ്: അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്ത് എന്‍ഐഎ

Synopsis

കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്‍റ്  കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ബെംഗ്ലൂരുവില്‍ നിന്ന് മൂന്ന് പേരും ജമ്മുവില്‍ നിന്ന് രണ്ട് പേരുമാണ് അറസ്റ്റിലായത്

ദില്ലി: കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്‍റ്  കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ബെംഗ്ലൂരുവില്‍ നിന്ന് മൂന്ന് പേരും ജമ്മുവില്‍ നിന്ന് രണ്ട് പേരുമാണ് അറസ്റ്റിലായത്. ദീപ്തി മര്‍ല, മുഹമ്മദ് അമര്‍, എസ് മഥേഷ് എന്നിവരാണ് ബംഗ്ലൂരുവില്‍ അറസ്റ്റിലായത്. ഹമ്മീദ്, ഹസ്സന്‍ എന്നിവരെ ജമ്മുവില്‍ നിന്നും അറസ്റ്റ് ചെയ്തു. മംഗ്ലളൂരു അടക്കം രാജ്യത്തെ വിവിധയിടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. ഇവരിൽ നിന്നും ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കര്‍ണാടക മുന്‍ എംഎല്‍എ ഇദ്ദീനബ്ബയുടെ വസതിയിലും എന്‍ഐഎ പരിശോധന നടത്തി.

PREV
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം
ഇൻഡിഗോ വിമാന പ്രതിസന്ധി; അന്വേഷണം തുടങ്ങി വ്യോമയാനമന്ത്രാലയം, സമിതിയിൽ നാലംഗ ഉദ്യോഗസ്ഥർ