വിധി രാജ്യത്തെ സ്ത്രീകള്‍ക്ക് ശക്തി പകരുന്നത്: നിര്‍ഭയയുടെ അമ്മ

Web Desk   | Asianet News
Published : Jan 07, 2020, 05:52 PM IST
വിധി രാജ്യത്തെ സ്ത്രീകള്‍ക്ക് ശക്തി പകരുന്നത്: നിര്‍ഭയയുടെ അമ്മ

Synopsis

പ്രതികളെ തൂക്കിലേറ്റാനുള്ള തീരുമാനം രാജ്യത്തെ സ്ത്രീകള്‍ക്ക് ശക്തി പകരുന്നതാണ്

ദില്ലി: പ്രതികളുടെ വധശിക്ഷ ഈ മാസം 22ന് നടപ്പാക്കുമെന്ന കോടതിവിധിയില്‍  സന്തോഷമുണ്ടെന്ന് നിര്‍ഭയയുടെ അമ്മ ആശാദേവി  പ്രതികരിച്ചു. പ്രതികളെ തൂക്കിലേറ്റാനുള്ള തീരുമാനം രാജ്യത്തെ സ്ത്രീകള്‍ക്ക് ശക്തി പകരുന്നതാണെന്ന് ആശാദേവി പറഞ്ഞു. 

നിയമവ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്നതാണ് വിധിയെന്ന് നിര്‍ഭയയുടെ അമ്മ പറഞ്ഞു. തന്‍റെ മകള്‍ക്ക് നീതി ലഭിച്ചു. രാജ്യത്തിന്‍റെ എല്ലാ പെണ്‍മക്കള്‍ക്കും നീതി ലഭിച്ചതായും ആശാദേവി പ്രതികരിച്ചു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ന് രാജ്യവ്യാപക പണിമുടക്ക്; ഓല, ഉബർ, റാപ്പിഡോ സർവീസുകൾ മുടങ്ങും, ഓൾ ഇന്ത്യ ബ്രേക്ക്‌ഡൗൺ പ്രഖ്യാപിച്ച് ഡ്രൈവർമാർ
ട്രംപിന്റെ വ്യക്തിപരമായ പ്രതിബദ്ധതയ്ക്ക് നന്ദി, സ്ത്രീകൾക്കും യുവജനങ്ങൾക്കും ഏറെ പ്രയോജനം ചെയ്യുന്ന കരാർ; പ്രധാനമന്ത്രി