വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു

Web Desk   | Asianet News
Published : Jul 22, 2020, 07:13 AM IST
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു

Synopsis

ഇരു സംസ്ഥാനങ്ങളിലെയും സാഹചര്യം കണക്കിലെടുത്ത് വ്യോമസേനക്ക് അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാകാൻ നിർദ്ദേശം നൽകി. 

ഗുവഹത്തി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു. അസമിൽ കൂടുതൽ മേഖലകളിലേക്ക് പ്രളയം വ്യാപിക്കുകയാണ്. സർക്കാർ കണക്കുകൾ പ്രകാരം 70 ലക്ഷം ആളുകൾ പ്രളയക്കെടുതിയിലാണ്. 87 പേർ മരിച്ചു. വരുന്ന രണ്ട് ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാകുമെന്നാണ് മുന്നിറിയിപ്പ്. 

മേഘാലയിൽ ഇതുവരെ 5 പേരാണ് പ്രളയത്തിൽ മരിച്ചത്. ഒരു ലക്ഷം ആളുകൾ പ്രളയക്കെടുതിയിലാണ്. ഇരു സംസ്ഥാനങ്ങളിലെയും സാഹചര്യം കണക്കിലെടുത്ത് വ്യോമസേനക്ക് അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാകാൻ നിർദ്ദേശം നൽകി. ബിഹാർ ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടു ദിവസം കൂടി മഴ തുടരും. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി