പാർലമെന്റ് അതിക്രമ കേസ്; ദില്ലി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് സമർപ്പിച്ച് പ്രതി നീലം ആസാദ്

Published : Dec 27, 2023, 08:33 PM IST
പാർലമെന്റ് അതിക്രമ കേസ്; ദില്ലി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് സമർപ്പിച്ച് പ്രതി നീലം ആസാദ്

Synopsis

അന്യായമായി തടങ്കിൽ വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം.

ദില്ലി: ദില്ലി ഹൈക്കോടതിയിൽ  ഹേബിയസ് കോർപസ് ഹർജി സമർപ്പിച്ച് പാർലമെന്റ് അതിക്രമകേസിലെ പ്രതി നീലം ആസാദ്. അന്യായമായി തടങ്കിൽ വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. ദില്ലി പോലീസ് റിമാൻഡിനായി കോടതിയെ സമീച്ചപ്പോൾ സ്വന്തം അഭിഭാഷകനെ അനുവദിച്ചില്ലെന്നും അറസ്റ്റിനു 29 മണിക്കൂറിനു ശേഷമാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. നീലം ആസാദിനെ കോടതി ജനുവരി 5 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ്
 

PREV
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ