വോട്ടിന് പണം ആരോപണം: തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന് ആശ്വാസം; ഇഡി കേസെടുക്കണം എന്ന ഹർജി തള്ളി

Published : Apr 21, 2026, 01:58 PM IST
Nainar Nagendran

Synopsis

വോട്ടിന് പണം ആരോപണത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന് ആശ്വാസം. ഇഡി കേസെടുക്കണം എന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. 

ചെന്നൈ: വോട്ടിന് പണം ആരോപണത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന് ആശ്വാസം. ഇഡി കേസെടുക്കണം എന്ന ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. ഡിഎംകെ എംപി ആർ ഗിരിരാജൻ നൽകിയ ഹർജിയാണ് തള്ളിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനിടെ 4 കോടി രൂപയുടെ കള്ളപ്പണം പിടിച്ച സംഭവത്തിൽ ആണ് അന്വേഷണം ആവശ്യപ്പെട്ടത്. താംബരം റെയിൽവേ സ്റ്റേഷനിൽ വച്ച് നൈനാരിന്റെ ജീവനക്കാരുടെ കൈയിൽ നിന്നാണ് പണം പിടിച്ചത്. തിരുനെൽവേലിയിൽ സ്ഥാനാർഥി ആയിരുന്നു നൈനാർ നാഗേന്ദ്രൻ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമബം​ഗാൾ മറ്റന്നാൾ പോളിം​ഗ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശം, അക്രമസാധ്യത കണക്കിലെടുത്ത് സംസ്ഥാനം കനത്ത ജാ​ഗ്രതയിൽ
വീണ്ടും ബ്ലൂ ഡ്രം കൊലപാതകം, ഇരയായത് 11കാരൻ, 45കാരനായ അയൽവാസിക്കായി തെരച്ചിൽ