സാങ്കേതിക തകരാര്‍; വിമാനം പറന്ന് 15 മിനിറ്റിന് ശേഷം അടിയന്തര ലാന്‍റിങ്, യാത്രക്കാര്‍ സുരക്ഷിതര്‍

Published : Aug 16, 2025, 04:42 PM IST
flight

Synopsis

വിമാനം പുറപ്പെട്ട് 15 മിനിറ്റിന് ശേഷമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്

ബെംഗളൂരു: കർണാടകത്തിലെ ബെലഗാവിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. സ്റ്റാർ എയർലൈൻസിന്‍റെ ബെലഗാവി മുംബൈ വിമാനമാണ് നിലത്തിറക്കിയത്. സാങ്കേതിക തകരാറാണ് വിമാനം നിലത്തിറക്കാൻ കാരണം. വിമാനം പുറപ്പെട്ട് 15 മിനിറ്റിന് ശേഷമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.

PREV
Read more Articles on
click me!

Recommended Stories

അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ
'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം