ചൈ​ന​യും പാ​ക്കി​സ്ഥാ​നു​മാ​യും യു​ദ്ധ​ത്തി​നു​ള്ള തീ​യ​തി പ്രധാനമന്ത്രി 'നിശ്ചയിച്ചുവെന്ന്' ബിജെപി നേതാവ്

Web Desk   | Asianet News
Published : Oct 25, 2020, 06:33 PM ISTUpdated : Oct 25, 2020, 06:36 PM IST
ചൈ​ന​യും പാ​ക്കി​സ്ഥാ​നു​മാ​യും യു​ദ്ധ​ത്തി​നു​ള്ള തീ​യ​തി പ്രധാനമന്ത്രി 'നിശ്ചയിച്ചുവെന്ന്' ബിജെപി നേതാവ്

Synopsis

ബി​ജെ​പി എം​എ​ൽ​എ സ​ഞ്ജ​യ് യാ​ദ​വി​ന്‍റെ നാ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് സ്വ​ത​ന്ത്ര ദേ​വ് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. 

ല​ക്നോ: ചൈ​ന​യും പാ​ക്കി​സ്ഥാ​നു​മാ​യും യു​ദ്ധ​ത്തി​നു​ള്ള തീ​യ​തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ശ്ച​യി​ച്ച​താ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ സ്വ​ത​ന്ത്ര ദേ​വ് സിം​ഗ്. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന. 

രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണം, കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്ക​ൽ എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ലെ​ന്ന​പോ​ലെ യു​ദ്ധ​ത്തി​നു​ള്ള തീ​യ​തി​യും മോ​ദി തീ​രു​മാ​നി​ച്ചു ക​ഴി​ഞ്ഞ​താ​യാ​ണ് സ്വ​ത​ന്ത്ര ദേ​വി​ന്‍റെ അ​വ​കാ​ശ​വാ​ദം. ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ക്കു​ന്ന വീ​ഡി​യോ സ​ന്ദേ​ശം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് വി​വാ​ദ​മാ​യ​ത്. 

ബി​ജെ​പി എം​എ​ൽ​എ സ​ഞ്ജ​യ് യാ​ദ​വി​ന്‍റെ നാ​ട്ടി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് സ്വ​ത​ന്ത്ര ദേ​വ് വി​വാ​ദ പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്. സ​മാ​ജ്‌​വാ​ദി, ബി​എ​സ്പി പ്ര​വ​ർ​ത്ത​ക​ർ ഭീ​ക​ര​രാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​സം​ഗ​ത്തി​ൽ ആ​രോ​പി​ച്ചി​രു​ന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദിവസങ്ങൾ നീണ്ട തർക്കം, കേന്ദ്രമന്ത്രിക്ക് മുഖം നൽകാതെ മുഖ്യമന്ത്രി, ഒടുവിൽ എൻഡിഎയിൽ സമവായം, പുതിയ സഖ്യവുമായി ശശികല
3 കുട്ടികളുടെ അമ്മ, പ്രണയാഭ്യർത്ഥന നിരസിച്ചതിന് പക തീർത്തത് നടുറോഡിൽ, യുവതിയെ കുത്തിക്കൊന്നയാൾ പിടിയിൽ