ചികിത്സാ സൗകര്യമില്ലെന്ന് പരാതി, വാരണസിയിലെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും

Published : Apr 18, 2021, 01:39 PM IST
ചികിത്സാ സൗകര്യമില്ലെന്ന് പരാതി, വാരണസിയിലെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തും

Synopsis

മോദിയുടെ മണ്ഡലമായ വാരാണസിയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗകര്യങ്ങളില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു...

ദില്ലി: കൊവിഡ് രോ​ഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ വാരാണസിയിലെ കൊവിഡ് സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തും. മോദിയുടെ മണ്ഡലമായ വാരാണസിയിലെ സർക്കാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗകര്യങ്ങളില്ലെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയുടെ ഇടപെടൽ. ജനങ്ങളുടെ പരാതി വിവേകപൂർവ്വം കേൾക്കുകയും പരിഹരിക്കുകയും വേണമെന്നും പ്രധാനമന്ത്രി വാരണസിയിലെ ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴ്നാട്ടിൽ ജയലളിത സർക്കാർ തുടങ്ങിയ ക്യാന്‍റീനുകൾ, അമ്മ ക്യാന്‍റീനുകൾ നവീകരിക്കാൻ വിജയ്
സുപ്രീം കോടതിയിൽ അസാധാരണ സംഭവം, ഒരു ബഞ്ചിന്‍റെ ഉത്തരവിനെ വിമർശിച്ച് മറ്റൊരു ബഞ്ച്; ഉമർ ഖാലിദിന് ജാമ്യം നിഷേധിച്ചത് എന്തിനെന്നും ചോദ്യം