പിറന്നാൾ ദിനത്തിൽ സോണിയാ​ ​ഗാന്ധിക്ക് ദീർ​ഘായുസ്സും ആരോ​ഗ്യവും ആശംസിച്ച് പ്രധാനമന്ത്രി

Published : Dec 09, 2020, 03:52 PM IST
പിറന്നാൾ ദിനത്തിൽ സോണിയാ​ ​ഗാന്ധിക്ക് ദീർ​ഘായുസ്സും ആരോ​ഗ്യവും ആശംസിച്ച് പ്രധാനമന്ത്രി

Synopsis

പ്രധാനമന്ത്രിക്ക് പുറമെ പ്രമുഖ നേതാക്കളും ആശംസയുമായെത്തി. കേന്ദ്രമന്ത്രി നിധിൻ ഖഡ്കരി സോണിയാ​ഗാന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്നു.

ദില്ലി: 74ാം പിറന്നാൾ ആഘോഷിക്കുന്ന കോൺ​ഗ്രസ് അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദീർഘായുസ്സും ആരോ​ഗ്യവും ഉണ്ടാകട്ടെ എന്ന് മോദി ട്വിറ്ററിലൂടെ ആശംസിച്ചു. 

പ്രധാനമന്ത്രിക്ക് പുറമെ പ്രമുഖ നേതാക്കളും ആശംസയുമായെത്തി. കേന്ദ്രമന്ത്രി നിധിൻ ഖഡ്കരി സോണിയാ​ഗാന്ധിക്ക് പിറന്നാൾ ആശംസകൾ നേർന്നു.

ദില്ലി അതിർത്തിയിൽ കാർഷിക നിയമത്തിനെതിരെ കർഷകർ പ്രതിഷേധിക്കുന്ന സാഹചര്യത്തിലും കൊവിഡ് ഭീതി തുടരുന്നതിനാലും പിറന്നാൾ ആഘോഷങ്ങൾ വേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ് കോൺ​ഗ്രസ് അധ്യക്ഷ. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാഹ ചടങ്ങിൽ വച്ചുള്ള പരിചയം, അശ്ലീല ദൃശ്യമയച്ച് ശല്യപ്പെടുത്തിയത് ഒരു വർഷം, യുവാവിനെ കൊലപ്പെടുത്തി യുവതി
ലക്ഷ്യം കണ്ടേ തിരിച്ചുവരൂ, പൂർണമായും തദ്ദേശീയ സാങ്കേതികവിദ്യ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം