ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; പൊലീസുകാരന്‍ കൊല്ലപ്പെട്ടു,ഭീകരനെ വധിച്ചു

Published : Aug 21, 2019, 10:05 AM ISTUpdated : Aug 21, 2019, 10:06 AM IST
ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; പൊലീസുകാരന്‍ കൊല്ലപ്പെട്ടു,ഭീകരനെ വധിച്ചു

Synopsis

ഒരു ഭീകരനെ  സുരക്ഷ സേന വധിച്ചു.   

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരമുള്ളയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ഒരു ഭീകരനെ  സുരക്ഷ സേന വധിച്ചു. 

സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ബിലാല്‍ ആണ് മരിച്ചത്. പരുക്കേറ്റ സബ് ഇന്‍സ്പെക്ടര്‍ അമര്‍ദീപ് പരിഹര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ അവസാനിച്ചതായി സുരക്ഷാ സേന അറിയിച്ചു. 

ജമ്മു കശ്മീർ പുനസംഘടനയ്ക്ക് ശേഷം  ഉണ്ടാകുന്ന ആദ്യ ഏറ്റുമുട്ടൽ ആണിത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുംബൈ, ‍ദില്ലി നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ക്ക് ലക്ഷ്യമിട്ടു; പാക് ചാര സംഘടനയുമായി ബന്ധമുള്ള ഏഴു ഭീകരർ പിടിയില്‍
തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ജയം റദ്ദാക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി, 'തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കു നൽകിയില്ല'