മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിക്ക് ഭാരതരത്ന സമ്മാനിച്ചു

Published : Mar 31, 2024, 01:03 PM IST
മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിക്ക് ഭാരതരത്ന സമ്മാനിച്ചു

Synopsis

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും ചടങ്ങിൽ പങ്കെടുത്തു

ദില്ലി: മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനിക്ക് ഭാരതരത്ന സമ്മാനിച്ചു. രാഷ്ട്രപതി ദ്രൗപദി മുർമു എൽ കെ അദ്വാനിയുടെ  വീട്ടിലെത്തിയാണ് പരമോന്നത സിവിലിയൻ പുരസ്ക്കാരം സമ്മാനിച്ചത്. ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പി വി നരസിംഹ റാവു. എംഎസ് സ്വാമിനാഥൻ, ചൗധരി ചരൺ സിംഗ്, കർപ്പൂരി താക്കൂർ എന്നിവരുടെ കുടുംബാംഗങ്ങൾ ഇന്നലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഭാരത രത്ന ഏറ്റുവാങ്ങിയിരുന്നു. 

സഹകരണ ബാങ്ക് മുന്‍ ജീവനക്കാരനായ യുവാവ് പുഴക്കടവില്‍ മരിച്ച നിലയില്‍


 

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്