അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Published : Jan 20, 2021, 10:46 PM IST
അമേരിക്കൻ  പ്രസിഡന്‍റ് ജോ ബൈഡന് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

Synopsis

ഇന്ത്യ - അമേരിക്ക ബന്ധം ശക്തമാക്കാൻ യോജിച്ചു പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് ആശംസയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ - അമേരിക്ക ബന്ധം ശക്തമാക്കാൻ യോജിച്ചു പ്രവർത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയിൽ അധികാരമേറ്റ പുതിയ ഭരണകൂടവുമായി തോളോട് തോൾചേര്‍ന്ന് മുന്നോട്ട് പോകും. ആഗോള തലത്തിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള ദൗത്യത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും ആശംസാ സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. 

PREV
click me!

Recommended Stories

ലുത്ര സഹോദരങ്ങൾ മുങ്ങിയത് തായിലന്റിലേക്ക്, ഇന്റർപോൾ ബ്ലു കോർണർ നോട്ടീസ് പുറത്തിറക്കി, നിശാ ക്ലബ്ബ് തീപിടിത്തത്തിൽ അന്വേഷണം
വിരലടയാളം പോലുമില്ലാത്ത നിഗൂഢ കേസ്, ഭാര്യയെ കൊന്ന കേസിൽ പ്രൊഫസർ 4 വർഷത്തിന് ശേഷം പിടിയിലായത് ബ്രെയിൻ മാപ്പിങിൽ