ഓപ്പറേഷൻ സിന്ദൂറിന് ശേഷം സൈനികരെ നേരിട്ട് കണ്ട് പ്രധാനമന്ത്രി; സന്ദർശനം ആദംപൂരിലെ വ്യോമതാവളത്തിലെത്തി

Published : May 13, 2025, 12:24 PM ISTUpdated : May 13, 2025, 12:31 PM IST
ഓപ്പറേഷൻ സിന്ദൂറിന് ശേഷം സൈനികരെ നേരിട്ട് കണ്ട് പ്രധാനമന്ത്രി; സന്ദർശനം ആദംപൂരിലെ വ്യോമതാവളത്തിലെത്തി

Synopsis

ജലന്ധറിനടുത്തുള്ള ആദംപുർ വിമാനത്താവളത്തിൽ എത്തിയാണ് മോദി വ്യോമസൈനികരെ കണ്ടത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വ്യോമസേന ഉദ്യോഗസ്ഥരെ കാണ്ടു. ജലന്ധറിനടുത്തുള്ള ആദംപുർ വിമാനത്താവളത്തിൽ എത്തിയാണ് വ്യോമസൈനികരെ കണ്ടത്. സൈനികരുമായി പ്രധാനമന്ത്രി സംസാരിക്കുകയും സമയം ചിലവഴിക്കുകയും ചെയ്തു. സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സൈനികര്‍ക്ക് നന്ദി അറിയിച്ചിരുന്നു. ഇപ്പോള്‍ പ്രധാനമന്ത്രി രാജ്യത്തിന്‍റെ നന്ദി സൈനികരെ നേരിട്ട് അറിയിച്ചു. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'ഭ‌‌ർത്താവിനെയും സഹോദരിയയും കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, ഇതിന് ശിക്ഷയായി സാനിറ്റൈസ‍ർ കുടിപ്പിച്ചു'; പരാതി നൽകി വനിതാ കോൺസ്റ്റബിൾ
ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഗ്രിൽ ചെയ്യാൻ വിറകും കൽക്കരിയും വേണ്ട; വ്യാപാര സ്ഥാപനങ്ങൾക്ക് കർശന നിർദേശവുമായി ദില്ലി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റി