രാഹുൽ, അമിത് ഷാ, നിര്‍മല, യെച്ചൂരി; ഒറ്റ ദിവസം, തമിഴ്നാട് ഇളക്കിമറിക്കാൻ പ്രമുഖ നേതാക്കൾ ഇന്നെത്തും

Published : Apr 12, 2024, 12:35 AM ISTUpdated : Apr 12, 2024, 07:20 AM IST
രാഹുൽ, അമിത് ഷാ, നിര്‍മല, യെച്ചൂരി; ഒറ്റ ദിവസം, തമിഴ്നാട് ഇളക്കിമറിക്കാൻ പ്രമുഖ നേതാക്കൾ ഇന്നെത്തും

Synopsis

തമിഴ്നാട്ടിൽ പ്രചാരണത്തിനായി ഇന്ന് പ്രമുഖ നേതാക്കളെത്തും.

ചെന്നൈ: തമിഴ്നാട്ടിൽ പ്രചാരണത്തിനായി ഇന്ന് പ്രമുഖ നേതാക്കളേത്തും. രാഹുൽ ഗാന്ധി , അമിത് ഷാ, നിർമല സീതാരാമൻ, സീതാറാം യെച്ചൂരി എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിക്കും. രാഹുൽ ഗാന്ധി വൈകീട്ട് തിരുനെൽവേലി,  കോയമ്പത്തൂർ എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കും. 

കോയമ്പത്തൂരിൽ രാഹുലിനോപ്പം എംകെ സ്റ്റാലിൻ അടക്കം ഇന്ത്യ മുന്നണി നേതാക്കൾ പങ്കെടുക്കും.രണ്ടു ദിവസത്തെ പര്യടനം ഒറ്റ ദിവസത്തേക്ക് ചുരുക്കിയ അമിത് ഷാ, മധുരയിൽ ബിജെപി റോഡ്‌ ഷോയ്ക്ക് നേതൃത്വം നൽകും.നിർമല സീതാരാമൻ കൃഷ്ണഗിരിയിലും യെച്ചൂരി ദിണ്ടിഗലിലും പ്രസംഗിക്കും.

കാത്തിരിക്കുന്നത് കടുത്ത വേനൽ; കരുതിയിരിക്കാൻ സര്‍ക്കാർ ഏജൻസികളോട് പ്രധാനമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ