സ്ത്രീ എന്ന പരി​ഗണന പോലും പൊലീസ് നൽകിയില്ലെന്ന ആതിര; പരിക്കേറ്റ വിദ്യാർത്ഥികൾക്കൊപ്പം മാധ്യമങ്ങളെ കണ്ട് രാഹുൽ ​ഗാന്ധി

Published : Oct 14, 2026, 03:25 PM IST
rahul gandhi with students

Synopsis

സ്ത്രീ എന്ന പരി​ഗണന പോലും പൊലീസ് നൽകിയില്ലെന്ന് ആതിര മാധ്യമങ്ങളോട് സംസാരിക്കവേ വെളിപ്പെടുത്തി. പൊലീസ് സ്വകാര്യഭാ​ഗത്ത് മർദിച്ചു. ഫോൺ തിരിച്ച് നൽകുന്നില്ലെന്നും ക്രൂരമായി മർദിച്ചെന്നും മലയാളി വിദ്യാർത്ഥി അർജുനും പ്രതികരിച്ചു.

ദില്ലി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർത്ഥികൾക്കൊപ്പം മാധ്യമങ്ങളെ കണ്ട് രാഹുൽ ​ഗാന്ധി. വെടിയുണ്ടകളെ പേടിയില്ലെന്ന് വിദ്യാർത്ഥികൾ പ്രതികരിച്ചു. ദില്ലി പൊലീസ് ക്രൂരമായി മർദിച്ചുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഋതു എന്ന പെൺകുട്ടിയാണ് രാഹുലിനൊപ്പമാണ് ഉണ്ടായിരുന്നത്. ആതിര എന്ന പെൺകുട്ടിയുടെ ഒരു ചെവിയുടെ കേൾവിശക്തി നഷ്ടപ്പെട്ടെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. സ്ത്രീ എന്ന പരി​ഗണന പോലും പൊലീസ് നൽകിയില്ലെന്ന് ആതിര മാധ്യമങ്ങളോട് സംസാരിക്കവേ വെളിപ്പെടുത്തി. പൊലീസ് സ്വകാര്യഭാ​ഗത്ത് മർദിച്ചു. ഫോൺ തിരിച്ച് നൽകുന്നില്ലെന്നും ക്രൂരമായി മർദിച്ചെന്നും മലയാളി വിദ്യാർത്ഥി അർജുനും പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭാര്യയുമായുള്ള വഴക്ക് ഒഴിവാക്കാൻ രക്ഷപ്പെടാൻ ശ്രമിച്ചു; 21-ാം നിലയിലെ ഫ്ളാറ്റിൽനിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
വ്യാപാരികൾക്ക് ആശ്വാസം: 2000 രൂപയ്ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് കമ്മീഷൻ ഈടാക്കാനുള്ള തീരുമാനം നീട്ടിവച്ചു